ഇന്ത്യയുടെ ആത്മാവ്
₹260.00 ₹221.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Current Books Trichur
Specifications Pages: 260
About the Book
കെ.ദാമോദരൻ
ഭാരതീയദാർശനികപാരമ്പര്യത്തെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് അപഗ്രഥിക്കുകയാണ് ഈ പുസ്തകത്തിൽ കെ. ദാമോദരൻ. ഭാരതീയദർശനത്തിന് ശക്തമായ ഒരു ഭൗതികവാദപാരമ്പര്യമുണ്ടെന്ന് ഈ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യാചരിത്രം ആര്യന്മാരിലൂടെ ആരംഭിക്കുന്നു എന്ന തെറ്റായ ചരിത്രബോധത്തെ ഈ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് തിരു ത്തുന്നുണ്ട്. സൈന്ധവരുടെ സാംസ്കാരികവിജയം എത്ര മഹത്തരമായിരുന്നുവെന്ന് ഈ പുസ്തകം വായിച്ചാൽ നമുക്കു മനസ്സിലാവും. സത്യത്തിന്റെ കൂടെയാണ് കെ.ദാമോദരൻ. ചരിത്രപുസ്തകങ്ങളിലെയും ദാർശനികഗ്രന്ഥങ്ങളിലെയും അസത്യത്തിന്റെ ഇരുട്ടിനെതിരെ വെളിച്ചം കൊണ്ടൊരു പ്രതിക്രിയ.