Add a review
You must be logged in to post a review.
₹120.00 ₹102.00
15% off
Out of stock
ബി.സി. മൂന്നാം ശതകം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെയുള്ള കാലഘട്ടത്തില്‍ തീര്‍ഥാടകരായും വിദ്യാര്‍ഥികളായും വ്യാപാരികളായും സഞ്ചാരികളായും ഭാഗ്യാന്വേഷികളായുമൊക്കെ ഇന്ത്യയിലെത്തിയ പര്യവേക്ഷകര്‍ ഈ നാടിനെക്കുറിച്ചെഴുതിയ വിസ്മയിപ്പിക്കുന്ന കഥകള്‍. തങ്ങളുടെ ദുരിതപൂര്‍ണമായ യാത്രകള്‍; ജനങ്ങളുടെ ഭക്ഷണത്തെയും വസ്ത്രധാരണത്തെയും ചിന്തയെയും കുറിച്ചുള്ള വിവരങ്ങള്‍; അവിടത്തെ ഭരണാധികാരികളും ഭരണവും; ഈ ദേശത്തെ അപൂര്‍വജീവികള്‍ എന്നിങ്ങനെ അദ്ഭുതപ്പെടുത്തുന്ന വിവരങ്ങള്‍ അവശേഷിപ്പിച്ചാണവര്‍ ഇവിടം വിട്ടുപോയത്.
അവിശ്വസനീയമായ കഥകളും അമൂല്യമായ വിജ്ഞാനശകലങ്ങളും നിറഞ്ഞ ഈ പുസ്തകം നിര്‍ഭയരായ പതിനൊന്നു വ്യക്തികളുടെ ആവേശകരമായ സാഹസികയാത്രകളെ ജീവസ്സുറ്റ ഭാഷയില്‍ അവതരിപ്പിക്കുന്നു.
പരിഭാഷ: റോയ് കുരുവിള
ചരിത്രം നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഷയമാക്കിത്തീര്‍ക്കുന്ന പുസ്തകം
You must be logged in to post a review.
Reviews
There are no reviews yet.