Add a review
You must be logged in to post a review.
₹175.00 ₹149.00 15% off
Out of stock
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് ത്യാഗോജ്ജ്വലമായ സംഭാവനകള്‍ നല്കിയ ധീരദേശാഭിമാനിയാണ് മൊയ്യാരത്ത് ശങ്കരന്. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം. 1935-ലാണ് ഈ പുസ്തകം എഴുതിയത്. ചരിത്രരചന അന്നുവരേയുണ്ടായിരുന്ന യാഥാസ്ഥിതികസമീപനങ്ങളെ തിരുത്തുന്ന ശാസ്ത്രീയസമീപനമാണ് മൊയ്യാരത്ത് ശങ്കരന് സ്വീകരിച്ചതെന്ന് അവതാരികയില്‍ കേസരി ബാലകൃഷ്ണപിള്ള എടുത്തുപറയുന്നു.
You must be logged in to post a review.
Reviews
There are no reviews yet.