ഇന്ത്യന്‍ നാടോടിക്കഥകള്‍
₹180.00 ₹144.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: H & C PUBLISHING HOUSE
Specifications Pages: 144
About the Book
കഥപറയലും കഥകേള്‍ക്കലും എല്ലാ സംസ്‌കാരങ്ങളുടെയും ഭാഗമാണ്. കഥാകാരന്മാര്‍ മാനവസംസ്‌കാരത്തിന്റെ ആദിമകാലം മുതല്‍ക്കേ ഈ ആവശ്യം നിറവേറ്റിയിരുന്നു. നാടോടിക്കഥകള്‍ ചരിത്രാതീതകാലം മുതല്‍ വാമൊഴിയായി തലമുറകള്‍ കൈമാറിവന്ന അമൂല്യനിധികളാണ്. ചരിത്രവും സത്യവും സങ്കല്‍പ്പങ്ങളും ഇഴചേര്‍ന്നുകിടക്കുന്ന നാടോടിക്കഥകള്‍ ഓരോ ദേശത്തിന്റെയും പഴയകാലസംസ്‌കാരത്തെയും ജീവിതരീതികളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഉപകരിക്കുന്നു. വായിച്ചുകേള്‍പ്പിക്കാനും വായിച്ചുരസിക്കാനും ഉതകുംവിധം ലളിതമായ ഭാഷയില്‍ ബഹുവര്‍ണ ചിത്രങ്ങള്‍ സഹിതം തയ്യാറാക്കിയിരിക്കുന്ന ഈ കൃതിയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ചില നാടോടിക്കഥകളെ അവതരിപ്പിച്ചിരിക്കുന്നു.