₹340.00 ₹289.00
15% off
In stock
മഹാത്മാ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്രുവിനും
സമശീര്‍ഷനായ ദേശീയ നേതാവ്
മൗലാനാ അബുള്‍ കലാം ആസാദിന്റെ,
ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഇന്ത്യാവിഭജനവും
പ്രമേയമാകുന്ന പ്രശസ്ത ആത്മകഥ.
പരിഭാഷ
ആര്യ എ.ടി., ഷിബു എം.