ഹൃദയം തൊട്ട്
₹240.00 ₹216.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹240.00 ₹216.00
10% off
In stock
ഒരു കാര്‍ഡിയാക് സര്‍ജന്റെ കുറിപ്പുകള്‍
ഡോ. ജോസ് ചാക്കോ പെരിയപ്പുറം
ഇരുപത്തേഴു ഹൃദയമാറ്റ ശസ്ത്രക്രിയകള്‍. ഇരുപതിനായിരത്തോളം ഹൃദയ ശസ്ത്രക്രിയകള്‍. പത്മശ്രീ വരെയെത്തിയ പുരസ്കാരങ്ങള്‍. ഹൃദയം തൊട്ടു പിന്നിട്ട ജീവിതവഴികളിലൂടെ, അത്യസാധാരണ അനുഭവങ്ങളിലൂടെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം സഞ്ചരിക്കുന്നു.
കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച ഡോക്ടറുടെ ജീവിതവും ചികിത്സ അനുഭവങ്ങളും.