Book HRUDAYAM PARANJA KATHAKAL
Book HRUDAYAM PARANJA KATHAKAL

ഹൃദയം പറഞ്ഞ കഥകൾ

120.00 96.00 20% off

In stock

Author: GEETHANJALI Category: Language:   MALAYALAM
Publisher: Sapiens Literature
Specifications Pages: 104
About the Book

ഗീതാഞ്ജലി

ഓർമ്മകളോളമില്ല ഒരു സത്യവും. തട്ടിത്തെറിച്ച വെള്ളം, നോട്ട് ബുക്കിന്റെ ഗന്ധം, നനഞ്ഞ സിന്തോൾ സോപ്പ് … എത്ര പെട്ടെന്നാണൊരാൾ ഓർമ്മയുടെ കുത്തൊഴുക്കിലേക്ക് പാഞ്ഞുപെട്ടുപോകുന്നത് !!
ഇത് ഓർമ്മകളുടെ കുറിപ്പുപുസ്തകം. വായനക്കാരൻ നെടുവീർപ്പിട്ടേക്കാം, ഇടംകണ്ണാൽ സ്വന്തം അനുഭവങ്ങളെ ചികഞ്ഞെടുത്തേക്കാം. കാരണം ഹൃദയം തൊടുന്ന കുറിപ്പുകൾ തന്നെ ഇത്.

The Author

You're viewing: HRUDAYAM PARANJA KATHAKAL 120.00 96.00 20% off
Add to cart