Book HORTUS MALABARICUSUM K.S. MANILALUM
Book HORTUS MALABARICUSUM K.S. MANILALUM

ഹോർത്തൂസ് മലബാറിക്കൂസും കെ ,എസ് .മണിലാലും

250.00 212.00 15% off

In stock

Author: Joseph Antony Category: Language:   MALAYALAM
ISBN: ISBN 13: 9789359624372 Edition: 3 Publisher: Mathrubhumi
Specifications Pages: 208
About the Book

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് മൂന്നു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പണ്ഡിതലോകത്തിനു മുമ്പില്‍ ഒരു വിസ്മയഗോപുരമാണ്. ആ പ്രാചീന ലാറ്റിന്‍ ഗ്രന്ഥത്തെ സമഗ്രമായി മനസ്സിലാക്കാനും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും ഡോ. കെ.എസ്. മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ നടത്തിയ അരനൂറ്റാണ്ടുകാലത്തെ വിസ്മയകരമായ ശ്രമങ്ങളാണ് ഈ പുസ്തകത്തില്‍ ജോസഫ് ആന്റണി അനാവരണം ചെയ്യുന്നത്. ഹോര്‍ത്തൂസ് മലബാറിക്കൂസ് പുനര്‍ജനിച്ച കഥ ഇന്ത്യയില്‍ എങ്ങനെ സസ്യവര്‍ഗീകരണശാസ്ത്രം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്തു എന്നതിന്റെ ചരിത്രംകൂടിയാകുന്നു എന്ന് ഈ പുസ്തകം തെളിയിക്കുന്നു.

The Author

You're viewing: HORTUS MALABARICUSUM K.S. MANILALUM 250.00 212.00 15% off
Add to cart