Book HO CHI MINTE NAATTIL
Book HO CHI MINTE NAATTIL

ഹോ ചി മിന്റെ നാട്ടിൽ

175.00 131.00 25% off

Out of stock

Author: George T.J.S. Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

മനുഷ്യന്റെ ചെറുത്തുനില്പിന്റെ മറുപേരാണ് വിയറ്റ്നാം. പച്ചപ്പിന്റെ വയലുകളിലും ഇടതൂർന്ന കാടുകളിലും ചളി നിറഞ്ഞ ചതുപ്പുകളിലും ചവിട്ടിനിന്ന് ഒരു കൊച്ചുരാജ്യം അമേരിക്കൻ അധീശത്വത്തെ ചെറുത്തുതോല്പിച്ചപ്പോൾ അതു മനുഷ്യന്റെ അന്തസ്സിനുമേൽ വെച്ച അനശ്വരകിരീടമായി. ആ വിയറ്റ്നാമിന്റെ പോർച്ചൂടാറാത്ത മണ്ണിലൂടെ ഒരു പത്രപ്രവർത്തകന്റെ യാത്ര.
നിരീക്ഷണങ്ങളുടെ കണിശതയും ഭാഷയുടെ ലാളിത്യവും അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചയും സംഗമിക്കുന്ന ടി.ജെ.എസ്. ജോർജിന്റെ യാത്രാ പുസ്തകത്തിന്റെ പുതിയ പതിപ്പ്.

The Author

Reviews

There are no reviews yet.

Add a review