Book HIRANYAM
Book HIRANYAM

ഹിരണ്യം

60.00 54.00 10% off

Out of stock

Author: Balachandran Chullikkadu Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

ബാലചന്ദ്രൻ ചുള്ളിക്കാട്

“അശാന്തമായ കൗമാരത്തിൽ ഞാൻ
ഗൂഢവിദ്യകൾ പഠിക്കാൻ ആഗ്രഹിച്ചു.
മനോരോഗിയായ ഒരു നാടൻ മന്ത്ര
വാദിക്കു ശിഷ്യപ്പെട്ടു. അല്പകാലത്തെ
ആ വിഫലശ്രമങ്ങളുടെ പാർശ്വഫലമാണ്
‘ഹിരണ്യം’ എന്ന ഈ മാന്ത്രികനോവൽ”
– ബാലചന്ദ്രൻ ചുള്ളിക്കാട്

ഏതാനും മനുഷ്യജന്മങ്ങളുടെ തീവ്രമായ പകയുടെയും തീക്ഷ്ണമായ കാമത്തിന്റെയും വിഭ്രാന്തവും മായികവുമായ മറുലോകത്തേക്കുള്ള സ്വപ്നാടനം.

The Author