Book Himalayaviharam
Book Himalayaviharam

ഹിമാലയ വിഹാരം

250.00 212.00 15% off

Out of stock

Author: Rajendran P.g Category: Language:   Malayalam
ISBN 13: Edition: 2 Publisher: DC Books
Specifications Pages: 0 Binding:
About the Book

ഇന്‍ഡോ-ചൈനീസ് അതിര്‍ത്തിയിലെ കിബൂതോ എന്ന കുഗ്രാമത്തില്‍നിന്നും അരുണാചല്‍പ്രദേശ്, ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍, തിബത്ത്, ഉത്തരാഞ്ചല്‍, ഹിമാചല്‍പ്രദേശ്, ലഡാക്ക് എന്നീ പ്രദേശങ്ങള്‍താണ്ടി ശ്രീനഗറിലെ ശങ്കരപര്‍വ്വതത്തില്‍ അവസാനിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഹിമാലയന്‍ യാത്രയുടെ അനുഭവകഥകള്‍. പുറംലോകത്തെ എന്നും അത്ഭുതപ്പെടുത്തുന്ന ഹിമഭൂമിയിലെ വ്യത്യസ്ത മത-ഗോത്രങ്ങളുടെ സാംസ്‌കാരിക ജീവിതരീതികളും വനങ്ങളും പുഴകളും നിറഞ്ഞ പ്രകൃതിയും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. സിന്ധു മുതല്‍ ബ്രഹ്മപുത്രവരെ 2500 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഹൈമവതഭൂമിയെ ഓരോ മലയാളികള്‍ക്കും പരിചയപ്പെടുത്തുന്ന ആദ്യത്തെ ഹിമാലയയാത്രാവിവരണം.

The Author

Reviews

There are no reviews yet.

Add a review