ഹെയ്ദി
₹200.00 ₹160.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Chintha Publications
Specifications Pages: 160
About the Book
ജോഹന്ന സ്‌പൈറി
പരിഭാഷ: പി.പി.കെ. പൊതുവാള്‍
സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്‌പൈറിയുടെ വിഖ്യാത നോവലായ ഹെയ്ദിയുടെ മലയാള പരിഭാഷ. ഹെയ്ദിയെന്ന അനാഥ ബാലികയുടെയും കൂട്ടുകാരി ക്ലാരയുടെയും ജീവിതത്തെ അവതരിപ്പിക്കുന്ന കൃതി. ആല്‍പ്‌സ് പര്‍വ്വതനിരകളുടെ പശ്ചാത്തലത്തിലുള്ള രസകരമായ നോവല്‍.