Add a review
You must be logged in to post a review.
₹50.00 ₹40.00 20% off
Out of stock
പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌ക്കര്‍ വൈല്‍ഡ് കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്ത മുതിര്‍ന്നവര്‍ക്കുമായി എഴുതിയ അഞ്ചു കഥകള്‍. ഇതില്‍ ഏറ്റവും പ്രസിദ്ധം ഹാപ്പി പ്രിന്‍സിന്റെ കഥയാണ്. പ്രതിമയായ രാജകുമാരന്‍ നല്ലവനായ ഒരു കുരുവിയുടെ സഹായത്തോടെ, വേദനയനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ആനന്ദം പകരുന്ന കഥ നമ്മെ വല്ലാതെ സന്തോഷിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും.
കൂടാതെ രാപ്പാടിയും റോസാപ്പൂവും, സ്വാര്‍ഥിയായ രാക്ഷസന്‍, ഉത്തമസുഹൃത്ത്, വിശിഷ്ടനായ റോക്കറ്റ് എന്നീ കഥകളും. ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ കൂടുതല്‍ നന്മയുള്ളവരായിത്തീരും നാമോരോരുത്തരും.
പരിഭാഷ രമാ മേനോന്‍
ചിത്രീകരണം മന്‍സൂര്‍ ചെറൂപ്പ
You must be logged in to post a review.
Reviews
There are no reviews yet.