ഗുരുവും ആശാനും പിൻഗാമികളും
₹220.00 ₹187.00
15% off
In stock
₹220.00 ₹187.00
15% off
In stock
ആഘോഷ’ത്തിനു പിന്നില്‍, സൗന്ദര്യത്തിന്റെ ലഹരിയും ചരിത്രത്തിന്റെ ദുരന്തവും, പുതിയ ദൈവം, പുതിയ ആദര്‍ശം, ബാബേല്‍ക്കാലത്തെ ബൈബിള്‍, പരമേശ പവിത്രപുത്രനോ?…, ‘മെക്കാളേയുടെ മകള്‍’ പെറ്റുപെരുകിയപ്പോള്‍, അനുരാഗവും ആശുപത്രിയും, ശ്രീനാരായണഗുരു എന്ന കവികള്‍, ഭാഷയുടെ ആശാന്‍, പില്‍ക്കാലം ബംഗാള്‍, ജയശീലന്റെ മര്യാദാലംഘനങ്ങള്‍
ശ്രീനാരായണഗുരുവിനെക്കുറിച്ചും കുമാരനാശാനെക്കുറിച്ചും പി., ചങ്ങമ്പുഴ, സുഗതകുമാരി, കെ.ജി.എസ്.,
കെ.എ. ജയശീലന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്
എന്നിവരുടെ കവിതകളെക്കുറിച്ചും പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച പഠനലേഖനങ്ങള്‍