Mathrubhumi Books

Availability: In Stock

ഗുരുദേവക്ഷേത്രങ്ങൾ

340.00 272.00 20% off

Author: SURENDRAN M Category: Language:   MALAYALAM
ISBN: ISBN 13: 9789359621227 Edition: 1 Publisher: Mathrubhumi
Specifications
Pages: 256 Binding: NORMAL
The Author

Description

ഗുരുവിന്റെ ക്ഷേത്രസങ്കൽപ്പം എത്രയും പരിഷ്‌കൃതമായിരുന്നു. പ്രാചീനമായ ക്ഷേത്രസംസ്‌കൃതിയിലെ നല്ല ഭാഗങ്ങളെ ഗുരു ഉൾക്കൊള്ളുകയും ഒപ്പം അനുവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുവിന്റേതായ നവീനകാഴ്ചപ്പാട് ഇവിടെ നമുക്ക് ദർശിക്കാനാവും.
-സച്ചിദാനന്ദസ്വാമി

ശ്രീനാരായണഗുരുദേവൻ ജനങ്ങളുടെ ആവശ്യപ്രകാരം
നടത്തിയ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഒരു യാത്ര.
ഓരോ ക്ഷേത്രവും തമ്മിലുള്ള ദൂരവും റെയിൽവേ സ്റ്റേഷനുകളും
ബസ്റൂട്ടുകളും ഉൾപ്പെടുത്തിയ, അറിവിലേക്കും
നിറവിലേക്കുമുള്ള ഒരു തീർത്ഥയാത്ര.

ഗുരുദേവദർശന പഠിതാക്കൾക്കും തീർത്ഥാടകർക്കും
ഒരു കൈപ്പുസ്തകം

Book_GURUDEVA KSHETHRANGAL
You're viewing: GURUDEVA KSHETHRANGAL 340.00 272.00 20% off
Add to cart
Shopping cart close