Book Gulliverude Yathrakal
Book Gulliverude Yathrakal

ഗള്ളിവറുടെ യാത്രകള്‍

150.00 127.00 15% off

In stock

Author: Jonathan Swift Category: Language:   MALAYALAM
ISBN: Edition: 3 Publisher: Mathrubhumi
Specifications Pages: 110
About the Book

ഇംഗ്ലീഷ്ഭാഷയിലെ ആക്ഷേപഹാസ്യ കഥാകാരന്‍മാരില്‍ പ്രമുഖനായ ജൊനാതന്‍ സ്വിഫ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നും ബാലസ്ഹിത്യ കൃതികളിലെ ക്ലാസിക്ക് എന്നും വിശേഷിപ്പിക്കാവുന്ന കൃതി.
ആറിഞ്ച് മാത്രം വലിപ്പമുള്ള മനുഷ്യരുടെ നാട്ടില്‍ ചെന്നപ്പോള്‍ അമാനുഷികനും തന്നെക്കാള്‍ വലിപ്പമുള്ളവരുടെ നാട്ടില്‍ ചെന്നപ്പോള്‍ നിസാരനുമായ് മാറേണ്ടിവന്ന ഗള്ളിവറുടെ അനുഭവകഥ കുട്ടികള്‍ക്ക് നല്ലൊരു കാല്പനിക കഥയും മുതിര്‍ന്നവര്‍ക്ക് മികച്ചൊരു ജീവിത ഹാസ്യാനുകരണ ക്ലാസിക്കായും ഇന്നും നിലനില്‍ക്കുന്നു.

പുനരാഖ്യാനം : പത്മകൃഷ്ണമൂര്‍ത്തി

The Author

You're viewing: Gulliverude Yathrakal 150.00 127.00 15% off
Add to cart