Book GREEK CHINTHAKAR
Book GREEK CHINTHAKAR

ഗ്രീക്ക് ചിന്തകര്‍

210.00 189.00 10% off

Out of stock

Author: Swami Muni Narayana Prasad Categories: , Language:   Malayalam
ISBN 13: Publisher: Akam Books
Specifications Pages: 0 Binding:
About the Book

അച്ഛനമ്മമാര്‍ മക്കളെ വിശാലമനസ്‌കരും ശ്രേഷ്ഠരുമായിരിക്കാനാണ് ശീലിപ്പിക്കേണ്ടത്. ആവശ്യത്തിന് ഉപകരിക്കുന്നവരായിരിക്കാനല്ല- അരിസ്റ്റോട്ടില്‍
രാഷ്ട്രീയാധികാരത്തിലിരിക്കുന്നവര്‍ യഥാര്‍ഥ ദാര്‍ശനികരായിത്തീരുന്നതുവരെ മനുഷ്യരാശി അതിന്റെ നല്ല നാള്‍ കാണുകയില്ല- പ്ലേറ്റോ
സംഘടിതമായ ജനാധിപത്യവ്യവസ്ഥയെ എതിര്‍ക്കുകയും തെറ്റും നിയമത്തിനു നിരക്കാത്തതുമായ പല കാര്യങ്ങളും രാജ്യത്തു നടക്കുന്നതിനെ ചെറുക്കുകയും ചെയ്യുന്ന ഒരുത്തനും ഈ ഭൂമിയില്‍ ജീവനുംകൊണ്ട് രക്ഷപ്പൈടുകയില്ല.- സോക്രട്ടീസ്
ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല. എല്ലാറ്റിലും ചിന്തിച്ചു മനസ്സിലാക്കേണ്ട ഒരനിവാര്യതയുണ്ട്- ലൂസിപ്പസ്
എല്ലാം ഒഴുകിക്കൊണ്ടിരിക്കുന്നു. ഒന്നും സ്ഥായിയല്ല. എല്ലാം വഴിമാറിക്കൊടുക്കുന്നു. ഒന്നും ഉറച്ചുനില്ക്കുന്നില്ല- ഹെരക്ലീറ്റസ്.

The Author