ഗീതാസാധന
₹250.00 ₹212.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications Pages: 224
About the Book
എസ്. പൈനാടത്ത് എസ്.ജെ.
ഭക്തി-ജ്ഞാന-കർമ്മമാർഗ്ഗത്രയത്തിലെ സമന്വയം
മതം, ദേശീയത, സംസ്കാരം ഇവയ്ക്കെല്ലാം അതീതമായി ഒരു ആത്മീയ-സാധനാഗ്രന്ഥമെന്ന നിലയ്ക്ക് ഭഗവദ്ഗീതയ്ക്കുള്ള സാർവത്രികത വെളിവാക്കുകയെന്ന മഹത്തായ സേവനമാണ് ഈ ഗ്രന്ഥരചനയിലൂടെ നടന്നിരിക്കുന്നത്.
– സ്വാമി തത്ത്വമയാനന്ദ
ശ്രീഭഗവാനും അർജുനനും തമ്മിൽ കുരുക്ഷേത്രഭൂമിയിൽ വെച്ചു നടത്തിയ സംഭാഷണം മാത്രമല്ല ഭഗവദ്ഗീത. അത് എക്കാലത്തുമുള്ള ജീവിതസംഘർഷങ്ങളെയും സമസ്യകളെയും നേരിടാൻ പര്യാപ്തമായൊരു ആത്മീയചൈതന്യമാണ്. ഈ സമഗ്രദർശനത്തിലേക്കു വഴികാട്ടുന്ന സാധനാമാർഗങ്ങളാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
ഭക്തി-ജ്ഞാന-കർമ്മമാർഗ്ഗങ്ങളിലൂടെയുള്ള ഒരു ആത്മീയതീർത്ഥാടനം.