View cart “Daivam Marichu” has been added to your cart.
ശ്രീ ജയദേവകവിയുടെ ഗീതഗോവിന്ദം
₹550.00 ₹467.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN: Publisher: Marar Sahithya Prakasham
Specifications
About the Book
ഗദ്യപരിഭാഷ: ഡോ.വി.എം.ഡി.നമ്പൂതിരി
ഒരു പകലും രണ്ടു രാത്രികളും – ഈ കാലയളവിൽ നടക്കുന്ന സംഭവപരമ്പരകളുടെ നാടകീയാവിഷ്ക്കരണമാണ് ഗീതഗോവിന്ദത്തിലുള്ളത്. ഒരു രാത്രിയിൽ തുടങ്ങി അടുത്ത രാത്രിയുടെ അന്ത്യം വരെ നീണ്ടുനിൽക്കുന്ന ഒരു പ്രേമനാടകം. മൂന്നു കഥാപാത്രങ്ങളേ ഇതിലുള്ളൂ. കൃഷ്ണൻ, രാധ, സഖി. ജയദേവകവിയുടെ സ്വത്രന്തമായ കൽപനാ സൃഷ്ടികൾ ആയിരിക്കാം രാധയും സഖിയും. ഈ മൂന്നു കഥാപാത്രങ്ങളും വേദിയിൽ അന്യോന്യം സംസാരിക്കുന്നില്ല. ഒരു കഥാപാത്രം രംഗത്തുള്ള മൗനിയായ അന്യകഥാപാത്രത്തോട്, അഥവാ ശ്രോതാവിനോട് തന്റെ അന്തർഗതങ്ങൾ തുറന്നുപറ യുന്ന രീതിയിലാണ് കാവ്യത്തിലെ പ്രതിപാദനം.