Description
ഈ തറവാട്ടിലെ പെണ്‍കുട്ടികളാരും രാത്രി അസമയത്ത് പുറത്തിറങ്ങരുത് കേട്ടോ… പ്രത്യേകിച്ച് കന്യകമാര്‍…
പ്രായം തികഞ്ഞ കന്യകമാരെ വലിയ ഇഷ്ടമാ ഗന്ധര്‍വന്… വശീകരിച്ചുകൊണ്ടുപോവും. കുളത്തിലോ പുഴയിലോ മുക്കിക്കൊന്ന് ഗന്ധര്‍വലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവും. അങ്ങനെയുണ്ടായിട്ടുണ്ട്, പണ്ട്…
നിലാവില്‍ മുങ്ങിക്കുളിച്ചുനിന്ന ഒരു രാത്രിയില്‍ വീടിനുപുറത്തിറങ്ങിയ മുല്ലശ്ശേരി കോവിലകത്തെ രാധികയെ
കാത്തിരുന്നത് കൊടിയ ദുരന്തങ്ങളായിരുന്നു…
ആദ്യവസാനം വായനക്കാരന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന ഒരു വ്യത്യസ്ത ഹൊറര്‍ നോവല്‍.




Reviews
There are no reviews yet.