Book G – VYLOPPILLY – EDASSERI
Book G – VYLOPPILLY – EDASSERI

ജി - വൈലോപ്പിള്ളി - ഇടശ്ശേരി

150.00 135.00 10% off

In stock

Author: PILLA K S Category: Language:   MALAYALAM
ISBN: Publisher: Keerthi Books
Specifications Pages: 156
About the Book

ചവറ കെ.എസ്. പിള്ള

മലയാണ്മയുടെ മണിദീപങ്ങളായ ജി., വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവരുടെ കാവ്യജീവിതങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര…

മലയാള കവിതയില്‍ ഋതുഭേദങ്ങള്‍ പകര്‍ന്നുനല്‍കിയ കവികളാണ് ജി., വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവര്‍… കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയംകരരായവര്‍… ഓടക്കുഴലും സഹ്യന്റെ മകനും പൂതപ്പാട്ടും അറിയാത്ത മലയാളികളില്ല. മലയാണ്മയുടെ മണിദീപങ്ങളായ ജി. വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവരുടെ കാവ്യജീവിതങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര… ചവറ കെ.എസ്.പിള്ള രചിച്ച ജി. വൈലോപ്പിള്ളി, ഇടശ്ശേരി…

The Author

You're viewing: G – VYLOPPILLY – EDASSERI 150.00 135.00 10% off
Add to cart