Book Full Option Luxury Life
Full Option Luxuary Life Cover - Back
Book Full Option Luxury Life

ഫുൾ ഓപ്‌ഷൻ ലക് ഷ്വറി ലൈഫ്

140.00 119.00 15% off

Author: ALI PUTHUSSERI Category: Language:   MALAYALAM
ISBN: ISBN 13: 9789359622279 Edition: 1 Publisher: Mathrubhumi
Specifications Pages: 95
About the Book

പിന്തുടര്‍ന്ന ഓരോ ജീവിതവഴിയിലും കഥ കണ്ടെത്തുകയാണ് ഈ കഥാകാരന്‍. നിസ്സാരമെന്നു പുറമേ തോന്നുന്ന ബാല്യ-കൗമാരാനുഭവങ്ങള്‍  കഥയുടെ ആവരണമണിഞ്ഞ് ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതാനുഭവങ്ങളെ കഥാഖ്യാനമാക്കുന്നതില്‍ നൂതനവും തെളിമയുള്ളതുമായ വഴികള്‍ സ്വീകരിക്കുകയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍.

The Author

Description

You're viewing: Full Option Luxury Life 140.00 119.00 15% off
Add to cart