Mathrubhumi Books

Availability: In Stock

ഫ്രാൻസിസ് മാര്‍പാപ്പയുടെ മാനവികദര്‍ശനം

110.00 88.00 20% off

Author: SHAJU A D Category: Language:   MALAYALAM
ISBN: ISBN 13: 9789376882052 Edition: 1 Publisher: Mathrubhumi
Specifications
Pages: 70
The Author

Description

ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ജീവചരിത്രം. സ്‌നേഹം, സഹിഷ്ണുത, പ്രത്യാശ, മാനവികത എന്നീ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നിരുന്ന ഒരു മഹദ് ജീവിതത്തിന്റെ ചിത്രമാണ് ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലളിതജീവിതവും പാരിസ്ഥിതികവീക്ഷണവുംകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ വലിയ ഇടയന്റെ പ്രചോദനാത്മകമായ ജീവിതകഥ.

Book_FRANCIS MARPAPPAYUDE MAANAVIKADARSANAM
You're viewing: FRANCIS MARPAPPAYUDE MAANAVIKADARSANAM 110.00 88.00 20% off
Add to cart
Shopping cart close