Book ENTHA KATHA!
Entha Katha Cover -Back
Book ENTHA KATHA!

എന്താ കഥ!

180.00 153.00 15% off

Author: Kalpetta Narayanan Category: Language:   MALAYALAM
ISBN: ISBN 13: 9789359623030 Edition: 1 Publisher: Mathrubhumi
Specifications Pages: 104 Binding: NORMAL
About the Book

അര്‍ത്ഥസിദ്ധിക്കായി ജന്മങ്ങളെ നൗകകളാക്കി ജീവാരംഭം മുതല്‍ അലയുന്ന സിദ്ധാര്‍ത്ഥന്റെ നിരവധിയായ  ജന്മങ്ങളിലൊന്നിലെ കഥയാണിത്. ഭൂതകാലത്തില്‍നിന്നും ആസന്നകാലത്തിലേക്കു നടന്നെത്തിയ മനുഷ്യന്റെ സഞ്ചാരപഥം കഥകളായിരുന്നെന്ന് സിദ്ധാര്‍ത്ഥന് ജ്ഞാനോദയമുണ്ടാവുന്ന ഒരു സന്ദര്‍ഭം. സ്മരണകള്‍ ഭാവനാത്മകമായി കൂട്ടിത്തയ്ച്ച് ഏതു ഋതുവിനെയും അതിജീവിക്കാനായി മനുഷ്യനുണ്ടാക്കിയ ഈ കുപ്പായം ധരിച്ച് കഥാകഥനകാരനായ ഒരാചാര്യന്റെ നേതൃത്വത്തില്‍ ഒരു കൂട്ടുകാരിയോടൊപ്പം ജീവിതത്തിന്റെ ഗതിവിഗതികളെ അറിയുകയാണവന്‍. കുട്ടികളിലെ മുതിര്‍ന്നവരെയും മുതിര്‍ന്നവരിലെ കുട്ടികളെയും അഭിസംബോധന ചെയ്യുന്ന, പ്രത്യക്ഷത്തില്‍ മാത്രം ലഘുവായ ഗഹനമായ ഒരു നോവല്‍. ഉള്‍ക്കാഴ്ചകളുടെ ഒരുത്സവം.

കല്‍പ്പറ്റ നാരായണന്റെ ആദ്യ ബാലസാഹിത്യകൃതി

The Author

Description

You may also like…

You're viewing: ENTHA KATHA! 180.00 153.00 15% off
Add to cart