Book Ente Priyappetta Oshophalithangal
Book Ente Priyappetta Oshophalithangal

എന്റെ പ്രിയപ്പെട്ട ഓഷോ ഫലിതങ്ങള്‍

180.00 162.00 10% off

Out of stock

Author: Mohanlal Category: Language:   Malayalam
ISBN 13: 978-81-8265-222-4 Edition: 6 Publisher: Silence Publishers
Specifications Pages: 288 Binding:
About the Book

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന്റെ പ്രിയപ്പെട്ട ഓഷോ ഫലിതങ്ങളുടെ സമ്പൂര്‍ണ്ണസമാഹാരം.
നിങ്ങള്‍ യാഥാര്‍ത്ഥത്തില്‍ ചിരിക്കുമ്പോള്‍ മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ നര്‍മത്തില്‍ എത്തിച്ചേരുന്നു. അതിനാല്‍ എനിക്ക് തമാശകള്‍ പറയേണ്ടിവരുന്നു. കാരണം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അത്രയും സൂക്ഷ്മവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്. ഞാന്‍ ആ വക കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ നിങ്ങള്‍ ഉറങ്ങിപ്പോവുകയും ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ സാദ്ധ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. അതിനാല്‍ എനിക്ക് നിങ്ങളോട് തമാശകള്‍ പറയേണ്ടിവരുന്നു- ഓഷോ

The Author

Reviews

There are no reviews yet.

Add a review