Add a review
You must be logged in to post a review.
₹420.00 ₹357.00
15% off
In stock
അനുഭവങ്ങളും ആശയങ്ങളും അതേരൂപത്തില്‍ സത്യസന്ധമായി
സമര്‍പ്പിച്ചതാണ് ഈ ആത്മകഥ. എന്റെ ഈ ജീവിതകഥ
വായിക്കുമ്പോള്‍ വിഷമവും വേദനയും അനുഭവപ്പെടുന്നവര്‍
ദയവായി എന്നോടു ക്ഷമിക്കണം. സത്യവിരുദ്ധമായി,
വസ്തുനിഷ്ഠതയില്ലാതെ, വികാരവശാല്‍ എന്തെങ്കിലും
ഈ ആത്മകഥയില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു
ബോധ്യപ്പെട്ടാല്‍ അവ പിന്‍വലിക്കാനും പശ്ചാത്തപിക്കാനും
തയ്യാറാണ്. എന്നുവെച്ച് അസത്യത്തിനും അനീതിക്കും
അവസരവാദത്തിനും എന്നെ അടിമയാക്കാമെന്ന് ആരും
വ്യാമോഹിച്ചുപോകരുത്.
കമ്യൂണിസ്റ്റ് സഹയാത്രികന്‍, വിരുദ്ധന്‍, പുരോഹിതന്‍,
സഭാവിമര്‍ശകന്‍ എന്നീ വൈരുധ്യാത്മകങ്ങളായ
വ്യക്തിത്വങ്ങളിലൂടെ കേരളത്തില്‍ പോരാടി ജീവിച്ച
ഒരു മനുഷ്യന്റെ അസാധാരണമായ ആത്മകഥയുടെ
പുതിയ പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.