Book Enne Thirayunna Njan
Book Enne Thirayunna Njan

എന്നെ തിരയുന്ന ഞാന്‍

200.00 160.00 20% off

Out of stock

Author: Kunjiraman Nair .p Category: Language:   Malayalam
ISBN 13: 978-81-8267-161-4 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കേരളത്തിന്റെ ഭൂഭാഗദൃശ്യങ്ങളെ ഉള്ളില്‍ സ്വീകരിച്ച പ്രകൃതിയെ സൗന്ദര്യാസ്വാദനസുഖത്തില്‍ മനസ്സിലാക്കിയ പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥ. പ്രകൃതിക്ക് മനുഷ്യന്റെയും ദൈവത്തിന്റെയും മൂല്യം നല്കിക്കൊണ്ട് അദ്ദേഹം അതിനെ അറിഞ്ഞു. നിതാന്തസഞ്ചാരിയായിരുന്ന കവി താന്‍ പിന്നിട്ട കാല്‍പാടുകളിലേക്ക് തിരിഞ്ഞു നോക്കുകയാണിതില്‍. ഇവിടെ ആത്മാലാപത്തോടെയും ആത്മനിന്ദയോടെയും ആത്മരോഷത്തോടെയും ജീവിതം ആവിഷ്‌കരിക്കുന്നത് കാണാം.

മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതാഖ്യാനം

The Author

Reviews

There are no reviews yet.

Add a review