Book ENNALINIYORU KATHAYURACHEYYAM
Book ENNALINIYORU KATHAYURACHEYYAM

എന്നാലിനിയൊരു കഥയുരചെയ്യാം

200.00

Out of stock

Author: SUMANGALA Category: Language:   MALAYALAM
Specifications Pages: 194
About the Book

സുമംഗല

ബാലസാഹിത്യരംഗത്ത് ചിരപ്രതിഷ്ഠ നേടിയ സുമംഗലയുടെ മികവുറ്റ സൃഷ്ടിയാണ് ‘എന്നാലിനിയൊരു കഥയുരചെയ്യാം’. ബാലമനസ്സുകളെ ആകര്‍ഷിക്കുന്ന, അവരുടെ ജീവിതത്തിന് ദിശാബോധവും ധാര്‍മ്മികശക്തിയും നല്കുന്ന കുറേ പുരാണ കഥകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. പ്രസാദാത്മകമായ ഭാഷയില്‍ രചിച്ചിരിക്കുന്ന ഈ കഥകള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടും.

The Author