Book Enik Parayanullath
Book Enik Parayanullath

എനിക്ക് പറയാനുള്ളത്

265.00 225.00 15% off

Out of stock

Author: Malalayi Joya Category: Language:   Malayalam
ISBN 13: Publisher: Akam Books
Specifications Pages: 0 Binding:
About the Book

Raising My Voice

ഒരു ഇന്ത്യന്‍ഭാഷയിലെ ആദ്യത്തെ മൊഴിമാറ്റം
സ്വതന്ത്രവും ജനാധിപത്യത്തില്‍ അധിഷ്ഠിതവുമായ ഒരു അഫ്ഗാനിസ്താന്‍ സ്വപ്‌നംകാണുന്ന, നിരവധി വധശ്രമങ്ങളെ അതിജീവിച്ച വിമോചനപ്പോരാളി മലാലായ് ജോയയുടെ ആത്മകഥ. അനേകവര്‍ഷങ്ങളായി അക്രമത്തിലും അധിനിവേശത്തിലും മതതീവ്രവാദത്തിലും മുങ്ങിയമര്‍ന്ന ഒരു രാജ്യത്തിന്റെ ഹൃദയസ്​പന്ദനം ലളിതമായും ആത്മാര്‍ഥമായും തീവ്രമായും അനുഭവിപ്പിക്കുന്ന ഈ പുസ്തകം ലോകത്താകമാനമുള്ള സ്വാതന്ത്ര്യദാഹികളുടെയും ധിഷണാശാലികളുടെയും മുക്തകണ്ഠപ്രശംസ നേടിയിട്ടുണ്ട്.
‘ഞാന്‍ മരിക്കുകയാണെങ്കില്‍, എന്റെ കാലശേഷം ഞാന്‍ ചെയ്ത കര്‍ത്തവ്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, നിങ്ങളെ ഞാന്‍ എന്റെ കുഴിമാടത്തിലേക്കു ക്ഷണിക്കുന്നു. അവിടെ കുറച്ച് വെള്ളം തളിക്കുക. എന്നിട്ട് മൂന്നു പ്രാവശ്യം ആക്രോശിക്കുക. എനിക്കു നിങ്ങളുടെ ഉയര്‍ന്ന ശബ്ദം കേള്‍ക്കണം.’
-മലാലായ് ജോയ
‘An important book……’ Christina Lamp, The Times

‘Fascinating…. Malalai Joya has been compared to Burma’s Aung san Suu Kyi….’ Irish Times

‘A deeply compassionate individual.’ Independent

‘An impressive figure….A model of the women whom the removal of the Taliban was supposed to empower.’ New Statesman

പരിഭാഷ: ഡോ. എം.പി. സലില

The Author

Reviews

There are no reviews yet.

Add a review