Description
കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവല്‍നവകത്തിലെ ആദ്യകൃതി. കേരളീയജീവിതത്തിന്റെ അടിവേരുകള്‍ കാണാന്‍ ഇതിലേറെ സഹായകമായ ഒരു സാഹിത്യകൃതി വേറെ ഇല്ല. തലമുറകളുടെ തുടര്‍ച്ചയും ഇടര്‍ച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പര്‍ശിയായ ഈ കാവ്യം മലയാളസാഹിത്യത്തില്‍ ഒരു വഴിത്തിരിവിന്റെ അടയാളമാണ്. നിളാനദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തര്‍ധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളര്‍ന്ന് നൂറു മേനി വിളയുന്ന ഭൂമിക.







Reviews
There are no reviews yet.