Book E.V. KRISHNAPILLA VAKA
Book E.V. KRISHNAPILLA VAKA

ഇ.വി. കൃഷ്ണപിള്ള വക

150.00 135.00 10% off

Out of stock

Author: KRISHNA PILLAI E V Category: Language:   MALAYALAM
Publisher: INDULEKHA.COM
Specifications Pages: 152
About the Book

ചിരിയുടെ പുസ്തകം

ചിരിയും ചിന്തയും, എം.എല്‍.സി. കഥകള്‍, പോലീസ് രാമായണം, വിനോദഭാവനകള്‍ തുടങ്ങിയ ഇ.വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളില്‍ നിന്ന് ഏറ്റവും മികച്ച നര്‍മ്മകഥകള്‍ മാത്രം തിരഞ്ഞെടുത്ത് ചേര്‍ത്തുവച്ചതാണ് ഈ പുസ്തകം; കാച്ചില്‍ കൃഷ്ണപിള്ള മുതല്‍ എം.എല്‍.സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങള്‍ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളില്‍ നിരന്നുനില്‍ക്കുന്നു.

സഞ്ജയനെപ്പോലെ മലയാള നര്‍മ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷ സമാഹാരം.

The Author