Book DUBAI DAYS
Book DUBAI DAYS

ദുബായ് ഡെയ്‌സ്

200.00 160.00 20% off

Out of stock

Author: SAJEEV EDATHADAN Category: Language:   MALAYALAM
Specifications Pages: 198
About the Book

വിശാലമനസ്‌കന്‍

വീട് കൊടകരേല്  ജോലി ജബല്‍അലീല്… ഡെയ്‌ലി പോയിവരും!

ആര്‍.കെ. നാരായണന്റെ മാല്‍ഗുഡി ഡേയ്‌സ് വായിച്ച കാലത്ത് മനസ്സ് നിറഞ്ഞ ആദരവായിരുന്നു ആ പ്രതിഭയോട്. ഈ പഹയന്റെ പുരാണം വായിക്കുമ്പോള്‍ തികഞ്ഞ അസൂയയും. തന്റെ ജീവിതപരിസരങ്ങളെ ശുദ്ധഹാസ്യത്തിന്റെ കണ്ണടയിലൂടെ കണ്ട് അക്ഷരചിത്രങ്ങളാക്കിയ ഈ പ്രതിഭയോട് അസൂയയുടെ കലര്‍പ്പുള്ള ഇഷ്ടം.

സസ്‌നേഹം,

രഞ്ജിത്‌

The Author