Book DRACULAYUDE NIZHAL
Book DRACULAYUDE NIZHAL

ഡ്രാക്കുളയുടെ നിഴൽ

249.00 212.00 15% off

Out of stock

Author: KOTTAYAM PUSHPANATH Categories: , Language:   MALAYALAM
Specifications Pages: 144
About the Book

കോട്ടയം പുഷ്പനാഥ്

ആ പ്രകാശഗോളങ്ങൾ അടുത്തുകൊണ്ടിരുന്നു. അവൾ അതറിഞ്ഞില്ല. ​സൈപ്രസ് വൃക്ഷത്തിന്റെ മറവിൽനിന്ന് രണ്ടു മിന്നാമിനുങ്ങുകൾ ഒരേ അകലത്തിൽ മത്സരിച്ചു നീങ്ങുന്നതുപോലെ, എന്നാൽ വളരെ സാവധാനത്തിൽ അവ അവളുടെ പിന്നിലെത്തി. ഈ സമയം തെംസ് നദിയിൽ അസാധാരണമായ മൂടൽമഞ്ഞുണ്ടായി. അത് അരിച്ചരിച്ച്‌ പൂന്തോട്ടത്തിലേക്കു കയറി. നിമിഷങ്ങൾക്കകം അത് ആ പ്രദേശമാകെ വ്യാപിച്ചു.
കോട്ടയം പുഷ്പനാഥ് ഡ്രാക്കുളയെ കേന്ദ്രകഥാപാത്രമാക്കിയും ഇംഗ്ലണ്ടിനെ പശ്ചാത്തലമാക്കിയും 1983 ൽ രചിച്ച കൃതിയാണ് ഡ്രാക്കുളയുടെ നിഴൽ

The Author