ഡ്രാക്കുളയുടെ അങ്കി
₹249.00 ₹212.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: KOTTAYAM PUSHPANATH PUBLICATION
Specifications Pages: 176
About the Book
കോട്ടയം പുഷ്പനാഥ്
‘ഇംഗ്ലണ്ടിൽ നിന്നും ലോകം മുഴുവനും സഞ്ചരിക്കുവാൻ ഇറങ്ങിത്തിരിച്ച ആ പ്രൊഫസർമാർ ഒരു മാസത്തെ പര്യടനത്തിനുശേഷം എത്തിച്ചേർന്നത് ചെക്കോസ്ലൊവാക്യയിൽ ആയിരുന്നു. ആ നാട്ടിലെ പ്രധാന നഗരികളോ സിനിമ തീയേറ്ററുകളോ രാത്രിയും പകലും ഒഴിവില്ലാത്ത ഹോട്ടലുകളോ ലണ്ടൻ നഗരത്തിൽ താമസിക്കുന്ന അവരെ ആകർഷിച്ചില്ല. വിജനമായ പ്രദേശങ്ങളിൽ ഇന്നും അപരിഷ്കൃതരായി കഴിഞ്ഞുകൂടുന്ന ആദിവാസികൾ, അവരുടെ സംസ്കാരം ഇവയക്കുറിച്ചു കാണുകയും പഠിക്കുകയും ആയിരുന്നു അവരുടെ ലക്ഷ്യം.
കോട്ടയം പുഷ്പനാഥ് ഡ്രാക്കുളയെ കേന്ദ്രകഥാപാത്രമാക്കിയും ചെക്കോസ്ലൊവാക്യയെ പശ്ചാത്തലമാക്കിയും 1976 ൽ രചിച്ച കൃതിയാണ് ഡ്രാക്കുളയുടെ അങ്കി.