Book DRACULA UNARUNNU
Book DRACULA UNARUNNU

ഡ്രാക്കുള ഉണരുന്നു

249.00 212.00 15% off

Out of stock

Author: KOTTAYAM PUSHPANATH Categories: , Language:   MALAYALAM
Specifications Pages: 144
About the Book

കോട്ടയം പുഷ്പനാഥ്

നൂറ്റിയമ്പതു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ഡ്രാക്കുള പ്രഭുവിനെക്കുറിച്ചു ഇപ്പോൾ എന്തിന് ഓർമ്മിക്കുന്നു. അയാൾ മരിച്ചു അടക്കം ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. എന്നാൽ ട്രാൻസിൽവാനിയായിലെ ഗ്രാമീണരുടെ ഇടയിൽ അവൻ മരിച്ചതായി വിശ്വസിക്കുന്നവരില്ല. അവൻ ഇപ്പോഴുമുണ്ടെന്നും, രാത്രിയുടെ ചില യാമങ്ങളിൽ അവൻ ഉണരുമെന്നും, താഴ്വരയിലെത്തി സുന്ദരികളായ യുവതികളെ തട്ടിക്കൊണ്ട് പോകാറുണ്ടെന്നും അവർ വിശ്വസിക്കുന്നു.
കോട്ടയം പുഷ്പനാഥ് ഡ്രാക്കുളയെ കേന്ദ്രകഥാപാത്രമാക്കിയും ട്രാൻസിൽവാനിയ പശ്ചാത്തലമാക്കിയും 1979 ൽ രചിച്ച കൃതിയാണ് ഡാക്കുള ഉണരുന്നു.

The Author