ഡോക്ടർ ഡുലിറ്റിൽ
₹190.00 ₹161.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹190.00 ₹161.00
15% off
In stock
പരിസ്ഥിതിസൗഹൃദപരമായ ലഘുനോവല്‍. മനുഷ്യരുടെ
ഭാഷ മനസ്സിലാകാത്ത ഡോക്ടര്‍ ഡുലിറ്റിലിന്റെ കഥയാണിത്.
അദ്ദേഹം പക്ഷികളോടും മൃഗങ്ങളോടും വര്‍ത്തമാനം പറയും. അവയെ ചികിത്സിക്കുന്നതാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം.
ജീവികളോടൊപ്പം കടലിലൂടെയും കരയിലൂടെയും
ആഫ്രിക്കന്‍ വനങ്ങളിലൂടെയും നടത്തിയ
സംഭവബഹുലമായ സാഹസികയാത്ര ഡോ. ഡുലിറ്റില്‍
ഈ നോവലില്‍ വിവരിക്കുന്നു.
പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരന്‍
ഹ്യൂഗ് ലോഫ്റ്റിങ്ങിന്റെ ഡോ. ഡുലിറ്റില്‍ പരമ്പരയിലെ
ആദ്യകൃതി