Add a review
You must be logged in to post a review.
₹180.00 ₹153.00 15% off
Out of stock
ധ്യാനത്തിന്റെ നിഗൂഢതയിലേക്കുള്ള തെളിഞ്ഞ മാര്‍ഗമാണ് ആചാര്യ വിനോബ ഭാവെയുടെ ഈ കൃതി. ഭാരത ആത്മീയതയുടെ ഗഹനമായ അറിവത്രയും പരിശുദ്ധ ഭാഷയില്‍ പറയുകയും ഒപ്പം, ധ്യാനത്തിന്റെ പടവുകള്‍ ചരടില്‍കോര്‍ത്ത മുത്തുപോലെ നിരത്തിവെക്കുകയും ചെയ്യുന്ന ഈ രചനയിലൂടെയുള്ള സഞ്ചാരം, ധ്യാനത്തിന്റെ മഹാഗുഹയിലേക്ക് എല്ലാം അറിഞ്ഞുകൊണ്ടുള്ള പ്രയാണം കൂടിയാണ്.
മൊഴിമാറ്റം: കെ.ജി. ബാലകൃഷ്ണപിള്ള
You must be logged in to post a review.
Reviews
There are no reviews yet.