Book DHANYAM VRUNDAVANAM
Book DHANYAM VRUNDAVANAM

ധന്യം വൃന്ദാവനം

160.00 144.00 10% off

Out of stock

Author: SUDARSANA RAGHUNATH VANAMALI Category: Language:   MALAYALAM
ISBN: Publisher: Ganga Books
Specifications Pages: 199
About the Book

സുദര്‍ശന രഘുനാഥ് വനമാലി

”ഈ വജ്രഭൂമിയില്‍ കാലുകുത്തുക എന്നത് തന്നെ പരമഭാഗ്യമാണ്. സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെയും, രാധാദേവിയുടെയും ഭക്തോത്തമകളായ ഗോപിത്തമ്പുരാട്ടിമാരുടേയും അനേകം ഭക്തോത്തമന്മാരുടെയും പാദരേണുക്കള്‍ പതിഞ്ഞ ഇവിടുത്തെ ഓരോ മണ്‍തരിയും പവിത്രമാണ്. ആ രേണുക്കള്‍ വഹിക്കുന്ന കാറ്റും പവിത്രമാണ്. അതെല്ലാം ഭക്തിനിറഞ്ഞ മനസ്സോടെ വേണം നമ്മള്‍ ഏറ്റുവാങ്ങാന്‍.

The Author