₹130.00 ₹110.00
15% off
In stock
മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ
പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു
കഥയുടെ ചുരുളഴിക്കുന്നതിനു പിന്നാലെയാണ്.
അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കഥ.
രസകരമായ മുഹൂര്‍ത്തങ്ങളും ആകാംക്ഷയും
ഒരുപോലെ കൂട്ടിയിണക്കുന്ന ആഖ്യാനം.
പുനരാഖ്യാനം
രാധിക മധുമോഹന്‍
ചിത്രീകരണം
സിബി സി.ജെ.