Book Decamaron Kadhakal
Book Decamaron Kadhakal

ഡെകാമറണ്‍ കഥകള്‍

295.00 251.00 15% off

Out of stock

Author: Jiyavani Bokachiyo Category: Language:   Malayalam
ISBN 13: Edition: 6 Publisher: DC Books
Specifications Pages: 0 Binding:
About the Book

ഡെകാമറണ്‍ കഥകള്‍ ഒരു മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ വൈവിധ്യപൂണ്ണമായ ചിത്രം അവതരിപ്പിച്ചുകൊണ്ട് പ്രത്യാശയിലേക്ക് ഉറ്റുനോക്കാനാണ് വായനക്കാരെ പ്രേരിപ്പിക്കുന്നത്. തമാശയും അശ്ലീലവും ദുരന്തവും സാമൂഹികവിമര്‍ശനവുമെല്ലാം അവിടെ കഥപറയുന്നവരെയും കേള്‍ക്കുന്നവരെയും തങ്ങള്‍ക്കുപിന്നില്‍ വാപിളര്‍ന്ന് അടുത്തുകൊണ്ടിരിക്കുന്ന മരണത്തെ മറക്കാന്‍ സഹായിക്കുന്നു. പുനര്‍ജീവനത്തിനുള്ള ശക്തി നല്‍കാന കഥയ്ക്കും കഥപറച്ചിലിനും സാഹിത്യത്തിനുമുള്ള ശേഷിയാണ് അതിലൂടെ ബൊക്കാച്ചിയോ ഊട്ടിയുറപ്പിക്കുന്നത്.
-ഡോ.പി.കെ.രാജശേഖരന്‍.

രതിയുടെ ക്ലാസിക് എന്നു ലോകപ്രശസ്തിയാര്‍ജിച്ച കൃതിയുടെ സമ്പൂര്‍ണ്ണ വിവര്‍ത്തനം.

വിവ: എം.പി.സദാശിവന്‍

The Author

Reviews

There are no reviews yet.

Add a review