ദളിത് ചരിത്രദംശനം
₹250.00 ₹212.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹250.00 ₹212.00
15% off
In stock
വിനിൽ പോൾ
കേരളത്തിന്റെ ജാതിക്കാഴ്ചകൾ
മലയാളി അടിമകളുടെ പ്രാദേശിക ഒളിച്ചോട്ടങ്ങൾ
ആധുനികതയുടെ സ്പർശം: ദളിതരും പാശ്ചാത്യവൈദ്യവും
പത്തൊൻപതാം നൂറ്റാണ്ടിലെ ദളിത് വിദ്യാഭ്യാസം
അച്ചടി നിർമ്മിച്ച ദളിത് പൊതുമണ്ഡലങ്ങൾ
കേരളത്തിലെ ദളിത് ചരിത്രരചനകളും പുതുപ്രവണതകളും
ചേരമർ സ്ത്രീസമാജം: തിരുവിതാംകൂറിലെ ദളിത് സ്ത്രീകളുടെ സാമുദായികപ്രവർത്തനങ്ങൾ
ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ അടുത്തറിയാനുള്ള അന്വേഷണം. മലയാളക്കരയുടെ ദളിത് ചരിത്രത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇരുണ്ട യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്നലെകളിലെ ദളിത് സാമൂഹിക അനുഭവങ്ങളിലേക്ക് പുരാശേഖരങ്ങളുടെ പിൻബലത്താൽ ഒരു ചരിത്രവിദ്യാർഥി നടത്തുന്ന യാത്ര. കീഴാള ജീവിതാനുഭവങ്ങളുടെ ഭൂതകാലത്തെ വിശദമാക്കുന്ന ലേഖനങ്ങൾ പ്രധാനമായും നിലവിലെ പൊതുബോധങ്ങളെയാണ് ചോദ്യംചെയ്യുന്നത്.