₹260.00 ₹234.00
10% off
In stock
ഇബ്രാഹിം കുട്ടി
വളരെ സമർത്ഥമായി ഉദ്വേഗം നിലനിർത്തുന്ന വിധത്തിൽ സംവിധാനം ചെയ്യപ്പെട്ട ഇതിവൃത്തം. പല ഉൾപിരിവുകൾ. എങ്കിലും ഒടുവിൽ സങ്കീർണ്ണതകൾ ഒഴിഞ്ഞ് സ്വച്ഛസുന്ദരമായി പരിണമിക്കുന്നു. സ്ത്രീത്വത്തിന്റെ ഭാവാന്തരങ്ങൾ ശക്തവും ഹൃദ്യവുമായി ആവിഷ്‌കരിക്കാൻ എഴുത്തുകാരനായ ഇബ്രാഹിം കുട്ടിക്ക് കഴിയുന്നു. ഹൃദയംഗമമായ വ്യക്തി ബന്ധങ്ങൾ. തെളിമയാർന്ന ഭാഷ. സുതാര്യവും സുഗമവുമായ ആഖ്യാനശൈലി. ചൈതന്യമാർന്ന കഥാപാത്രങ്ങൾ. അങ്ങനെയങ്ങനെ ഇബ്രാഹിം കുട്ടി സൃഷ്ടിക്കുന്ന സർഗ്ഗ സൗന്ദര്യം സുന്ദരവും മനസിൽ നിന്ന് മായാത്ത അനുഭവങ്ങളുമാണ്.