Mathrubhumi Books

Availability: In Stock

ദാക്ഷായണി വേലായുധന്‍: കാലശാസനകള്‍ക്കു കീഴടങ്ങാത്തവള്‍

₹330.00 ₹280.00 15% off

Author: CHERAI RAMADAS Category: Language:   MALAYALAM
ISBN 13: 9789376881475 Edition: 1 Publisher: Mathrubhumi
Pages: 280

Description

കൊച്ചിരാജ്യത്തിലെ പട്ടികജാതിക്കാരില്‍ ആദ്യ ബിരുദധാരിയായ ദാക്ഷായണി വേലായുധന്‍ ഭരണഘടനാനിര്‍മ്മാണസഭയിലും കൊച്ചിനിയമസഭയിലും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ലെജിസ്ലേറ്റീവിലും പ്രൊവിഷണല്‍ പാര്‍ലമെന്റിലും നടത്തിയ ഇടപെടലുകള്‍, അവര്‍ നല്‍കിയ അമൂല്യസംഭാവനകള്‍ എന്നിവ കണ്ടെത്തുന്ന പുസ്തകം.

ഭരണഘടനാനിര്‍മ്മാണസഭയിലെ ഏക ദളിത് വനിതയുടെ സമഗ്രജീവചരിത്രഗ്രന്ഥം.

Book_DAKSHAYANI VELAYUDHAN: KALASASANAKALKKU KEEZHADANGATHAVAL
You're viewing: DAKSHAYANI VELAYUDHAN: KALASASANAKALKKU KEEZHADANGATHAVAL ₹330.00 ₹280.00 15% off
Add to cart
Shopping cart close