Book DAIVAVIBHRANTHI
Book DAIVAVIBHRANTHI

580.00 522.00 10% off

Out of stock

Author: RICHARD DAWKINS Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 536 Binding: NORMAL
About the Book
സെല്‍ഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ദൈവം എന്ന സര്‍വ്വോന്നതനായ അധികാരത്തെയും മതത്തെയും പരിണാമസിദ്ധാന്തത്തിന്റെയും തുടര്‍ന്നുവന്ന കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ വിമര്‍ശനാത്മകമായി കാണുകയാണ് ഡോക്കിന്‍സ്. തന്റെ സ്വതസ്സിദ്ധമായ നര്‍മ്മത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലുടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും ദൈവവാദക്കാരുടെയും സൃഷ്ടിവാദക്കാരുടെയും ഓരോ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് ഈ കൃതിയില്‍. വിവര്‍ത്തനം: ഹരീഷ് തങ്കം
The Author