Add a review
You must be logged in to post a review.
₹80.00 ₹68.00
15% off
In stock
ഒരു അള്‍ജീരിയന്‍ നോവല്‍. മതഭീകരര്‍ കശാപ്പുശാലയാക്കിയ ഗാചീമതിന്റെ ദുര്‍ഗതി, മതഭ്രാന്തിലേക്ക് മുതിരുന്ന ഏതു ഗ്രാമത്തെയും കാത്തിരിക്കുന്നു. ആധുനിക ചൈനീസ് സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി വിലയിരുത്തപ്പെടുന്ന കൃതി. ഒരു ഗ്രാമത്തിലെ വ്യക്തികളും അവിടെ നടക്കുന്ന സംഭവങ്ങളും യഥാതഥമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ചതിയന്മാരെയും ചൂതാട്ടക്കാരെയും അച്ചടക്കമില്ലാത്ത സ്ത്രീകളെയും ഇതില്‍ കാണാം.
അല്‍ജീരിയയിലെ പ്രശസ്ത എഴുത്തുകാരന്‍. യാസ്മിന ഖദ്‌റ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന മുഹമ്മദ് മൗലേസ്സെഹൂല്‍ 1956ല്‍ ജനിച്ചു. 2000ല്‍ ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെട്ട ഇദ്ദേഹം അവിടെ ഏകാന്തവാസം നയിക്കുന്നു. അല്‍ജീരിയയില്‍ പ്രചാരത്തിലിരുന്ന ഭരണക്രമത്തേയും മതമൗലികവാദികളുടെ എതിര്‍പ്പിനേയും കുറിച്ച് തന്റെ രചനകളില്‍ തുറന്നെഴുതി. 'കി വേല ചമാല ീള ഏീറ', 'ണീഹള ഉൃലമാ'െ, 'ഠവല ടംമഹഹീം െീള ഗമയൗഹ' തുടങ്ങി ആറ് പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
You must be logged in to post a review.
Reviews
There are no reviews yet.