Book COURT MARTIAL
Book COURT MARTIAL

കോർട്ട് മാർഷൽ

200.00 160.00 20% off

In stock

Author: Prasanth M Category: Language:   MALAYALAM
Publisher: SAIKATHAM BOOKS
Specifications Pages: 168
About the Book

എം. പ്രശാന്ത്

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള നോവലുകളിൽ പലതും ക്ലാസിക്കുകളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. ഇവിടെ എം. പ്രശാന്തിന്റെ നോവൽ, കോർട്ട് മാർഷൽ മലയാളത്തിൽ ശ്രദ്ധേയമാകുന്നതും യുദ്ധപശ്ചാത്തലം കൊണ്ടുതന്നെയാണ്. സോങ്ങ് ആന്റ് ഡ്രാമ വിഷനിലെ കലാകാരന്മാർ ശരിക്കും സൈനീകരല്ല. പൂർണ്ണകലാകാരന്മാരുടെ കൂട്ടത്തിലും അവർ പെടുന്നില്ല. സൈനീകരുടെ യുദ്ധാന്തരീക്ഷത്തിലെ സംഘർഷാവസ്ഥ ശമിപ്പിക്കാനെത്തുന്ന കലാകാരന്മാരാണവർ. ഇവരുടെ ഇരുപക്ഷത്തുമുള്ള ഏകാന്തതയും സ്വത്വബോധവും ഇതുവരെ ആരും പറയാത്ത വിഷയസ്വീകരണത്തിലൂടെ ഈ നോവലിൽ പ്രശാന്ത് അതിമനോഹരമായി അയത്നലളിതമായ ഭാഷയിൽ ഇഴചേർത്ത് എഴുതിയിരിക്കുന്നു.
– ജോർജ് ജോസഫ് കെ.

The Author

You're viewing: COURT MARTIAL 200.00 160.00 20% off
Add to cart