Book COMRADE IYER
Book COMRADE IYER

കോമ്രേഡ് അയ്യർ

170.00 144.00 15% off

In stock

Author: GANESH BALA Category: Language:   MALAYALAM
ISBN: ISBN 13: 9789355496058 Edition: 1 Publisher: Mathrubhumi
Specifications Pages: 87
About the Book

ആത്മകഥയ്ക്കും നോവലിനുമിടയിലൂടെ തന്റെ ജീവിതകഥ പറയാനാണ് ഗണേഷ് ഈ രചനയില്‍ ശ്രമിക്കുന്നത്. തന്റെ
ജീവിതകഥയെന്നതിനെ തനിക്കൊപ്പം ജീവിച്ച മനുഷ്യരുടെ
ജീവിതകഥയായി അദ്ദേഹം വിന്യസിക്കുകയും ചെയ്യുന്നു.
ഏതു മനുഷ്യനും അന്തിമമായി സാമൂഹികബന്ധങ്ങളുടെ
സമുച്ചയമായിരിക്കുന്നതുകൊണ്ട് ഒരാളുടെ കഥ അയാള്‍
ഉള്‍പ്പെട്ട മനുഷ്യരുടെ ലോകജീവിതത്തിന്റെ
കഥകൂടിയായിത്തീരാതെവയ്യെന്ന് ഗണേഷ് മനസ്സിലാക്കുന്നുണ്ട്. അത്തരമൊരു തിരിച്ചറിവിന്റെ പ്രകാശനംകൂടിയാണ്
കോമ്രേഡ് അയ്യര്‍.
-സുനില്‍ പി. ഇളയിടം

ആത്മകഥയെന്നോ നോവലെന്നോ വേര്‍തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന കോമ്രേഡ് അയ്യര്‍
തീക്ഷ്ണമായ യൗവനത്തിന്റെ ആഘോഷങ്ങളും
ആസക്തികളും ആകുലതകളും അനുഭവവേദ്യമാക്കുന്നു.

കാമ്പസ് ജീവിതത്തിലെ യൂണിയന്‍ കാലവും
കലോത്സവുമെല്ലാം പ്രതിപാദിക്കുന്ന നോവല്‍

The Author

You may also like…

You're viewing: COMRADE IYER 170.00 144.00 15% off
Add to cart