Description
മതിലുകള്‍, പാഥേര്‍ പാഞ്ജലി, ആരോഗ്യനികേതന്‍, അന്ന കരിനീന, ദ ഇഡിയറ്റ്, മദര്‍, ഡോക്ടര്‍ ഷിവാഗോ, ഡോണ്‍ ക്വിഹോത്തെ, ലെ മിസെറാബ്ലെ, ഒലിവര്‍ ട്വിസ്റ്റ്, ദ മാജിക് മൗണ്ടന്‍, 1984, ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സി, സോര്‍ബ: ദ ഗ്രീക്ക്, ബ്ലൈന്‍ഡ്നെസ്സ്, ദ ടിന്‍ ഡ്രം, ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്, പെഡ്രോ പരാമോ, ലവ് ഇന്‍ ദ ടൈം ഓഫ് കോളറ, ദ ട്രയല്‍ എന്നീ ഇരുപത് ക്ലാസിക് മാസ്റ്റര്‍പീസ് നോവലുകളുടെ സിനിമാ അനുകല്‍പ്പനത്തെക്കുറിച്ചുള്ള പഠനം.
വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികള്‍ക്ക് വിഖ്യാതസംവിധായകര്‍ ചലച്ചിത്രഭാഷ്യം നല്‍കുമ്പോള്‍ സംഭവിക്കുന്ന പരിണാമത്തെ സൂക്ഷ്മമായി വിലയിരുത്തുകയാണ് ക്ലാസിക് നോവല്‍ ക്ലാസിക് സിനിമ.
സാഹിത്യപ്രേമികള്‍ക്കും ചലച്ചിത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം



