₹250.00 ₹225.00
10% off
Out of stock
എഡ്ഗാര്‍ വാലസ്
ക്രൈം ത്രില്ലര്‍
തണുപ്പകറ്റാന്‍ വേണ്ട വസ്ത്രങ്ങള്‍ ധരിച്ചിരുന്നിട്ടും ഇരുമ്പു കമ്പിവേലിക്കു സമീപത്തു കൂടി പതിയെ നടന്നിരുന്ന ആ മനുഷ്യന് വിറച്ചു. അജ്ഞാതനായ അയാള്‍ തെരഞ്ഞെടുത്തിരുന്ന സമാഗമസ്ഥാനം കൊടുങ്കാറ്റിന്റെ രോഷം പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നതായിരുന്നു. മരിച്ചുകഴിഞ്ഞ ശരത്കാലത്തിന്റെ അവശിഷ്ടങ്ങള്‍ അയാളുടെ കാല്പാദങ്ങള്ക്കു ചുറ്റുമുള്ള അസാധാരണമായ വലയങ്ങളില്‍ ചുറ്റി. നീണ്ടു മെലിഞ്ഞ കരങ്ങള്‍ അയാള്‍ക്ക് മേല്‍ എറിഞ്ഞ മരങ്ങളുടെ കൊമ്പുകളും ഇലകളും താഴേക്കു വന്നു.
വിവര്‍ത്തനം: അശോക് മന്നൂര്‍കോണം