ചുവന്ന മനുഷ്യന്‍
₹299.00 ₹269.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: KOTTAYAM PUSHPANATH PUBLICATION
Specifications
Pages: 175
About the Book
കോട്ടയം പുഷ്പനാഥ്
കോട്ടയം പുഷ്പനാഥിന്റെ എക്കാലത്തെയും സയന്റിഫിക്ക് ത്രില്ലര്‍ നോവല്‍. കേരളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍. 1968-ല്‍ ഈ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മലയാള സാഹിത്യ ചരിത്രത്തിലെ വായനയുടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഫ്രാന്‍സിന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ഈ നോവല്‍ വായനക്കാരെ ഉദ്വേഗത്തിന്റെ കൊടുമുടിയില്‍ കൊണ്ടുചെന്നു നിര്‍ത്തി.
ഡിറ്റക്ടീവ് മാര്‍ക്‌സിന് മലയാളികളുടെ മനസ്സില്‍ ഒരു സ്ഥിരപ്രതിഷ്ഠ നേടി കൊടുക്കുവാന്‍ ചുവന്ന മനുഷ്യന് സാധിച്ചു. നോവല്‍ പ്രസിദ്ധീകരിച്ച് അരപതിറ്റാണ്ടിന് ശേഷവും അതിന്റെ രസങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ അതേ വികാരം ഇന്നും ജനമനസ്സില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ പ്രസക്തി.